മത്തായി 20:24
മത്തായി 20:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശേഷം പത്തു പേർ അതു കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇത് അറിഞ്ഞപ്പോൾ ശേഷമുള്ള പത്തു ശിഷ്യന്മാർക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമർഷമുണ്ടായി.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശേഷം പത്തു ശിഷ്യന്മാർ അത് കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോട് വളരെ നീരസപ്പെട്ടു.
പങ്ക് വെക്കു
മത്തായി 20 വായിക്കുക