മത്തായി 20:19
മത്തായി 20:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അവനു മരണശിക്ഷ കല്പിച്ചു., പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാംനാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശിൽ തറയ്ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്ക്കും.”
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അവനു മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജനതകൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
പങ്ക് വെക്കു
മത്തായി 20 വായിക്കുക