മത്തായി 20:18
മത്തായി 20:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ മനുഷ്യപുത്രനെ വധശിക്ഷയ്ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും
പങ്ക് വെക്കു
മത്തായി 20 വായിക്കുക