മത്തായി 20:15
മത്തായി 20:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണ് കടിക്കുന്നുവോ?
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പണം എന്റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാൻ ദയാലുവായിരിക്കുന്നതിൽ നീ അമർഷം കൊള്ളുന്നത് എന്തിന്!”
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്വാൻ എനിക്ക് ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്റെ കണ്ണ് കടിക്കുന്നുവോ?
പങ്ക് വെക്കു
മത്തായി 20 വായിക്കുക