മത്തായി 20:12
മത്തായി 20:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ പിമ്പന്മാർ ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഒടുവിൽവന്നവർ ഒരു മണിക്കൂർ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകൽ മുഴുവൻ പൊരിയുന്ന വെയിൽകൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങൾക്കു തന്ന കൂലി തന്നെ അവർക്കും നല്കി’ എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 20 വായിക്കുക