മത്തായി 2:7
മത്തായി 2:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
പങ്ക് വെക്കു
മത്തായി 2 വായിക്കുകമത്തായി 2:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി.
പങ്ക് വെക്കു
മത്തായി 2 വായിക്കുകമത്തായി 2:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു.
പങ്ക് വെക്കു
മത്തായി 2 വായിക്കുക