മത്തായി 2:12
മത്തായി 2:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് അവർ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
പങ്ക് വെക്കു
മത്തായി 2 വായിക്കുകമത്തായി 2:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തിൽ അരുളപ്പാടു ലഭിച്ചതിനാൽ അവർ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
പങ്ക് വെക്കു
മത്തായി 2 വായിക്കുകമത്തായി 2:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഹെരോദാവിൻ്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
പങ്ക് വെക്കു
മത്തായി 2 വായിക്കുക