മത്തായി 2:1
മത്തായി 2:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി
പങ്ക് വെക്കു
മത്തായി 2 വായിക്കുകമത്തായി 2:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹേരോദാരാജാവിന്റെ കാലത്താണ് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചത്. യേശുവിന്റെ ജനനശേഷം പൗരസ്ത്യദേശത്തുനിന്നു ജ്യോതിശാസ്ത്രജ്ഞന്മാർ യെരൂശലേമിലെത്തി.
പങ്ക് വെക്കു
മത്തായി 2 വായിക്കുകമത്തായി 2:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഹെരോദാരാജാവിൻ്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി
പങ്ക് വെക്കു
മത്തായി 2 വായിക്കുക