മത്തായി 19:22
മത്തായി 19:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
പങ്ക് വെക്കു
മത്തായി 19 വായിക്കുകമത്തായി 19:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു കേട്ടപ്പോൾ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാൽ അയാൾ ഒരു വലിയ ധനികനായിരുന്നു.
പങ്ക് വെക്കു
മത്തായി 19 വായിക്കുകമത്തായി 19:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
പങ്ക് വെക്കു
മത്തായി 19 വായിക്കുക