മത്തായി 19:15 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 19:15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അവൻ അവരുടെമേൽ കൈവച്ചു പിന്നെ അവിടെനിന്നു യാത്രയായി.
പങ്ക് വെക്കു
മത്തായി 19 MALOVBSIമത്തായി 19:15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം അവിടുന്ന് അവരുടെമേൽ കൈവച്ച് അനുഗ്രഹിച്ചു; അനന്തരം അവിടെനിന്നു യാത്രയായി.
പങ്ക് വെക്കു
മത്തായി 19 MALCLBSIമത്തായി 19:15 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെനിന്നു യാത്രയായി.
പങ്ക് വെക്കു
മത്തായി 19 മലയാളംമത്തായി 19:15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.
പങ്ക് വെക്കു
മത്തായി 19 വേദപുസ്തകംമത്തായി 19:15 MCV (സമകാലിക മലയാളവിവർത്തനം)
യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.
പങ്ക് വെക്കു
മത്തായി 19 MCV