മത്തായി 18:23
മത്തായി 18:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
പങ്ക് വെക്കു
മത്തായി 18 വായിക്കുകമത്തായി 18:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“തന്റെ ഭൃത്യന്മാരുമായി കണക്കു തീർക്കാൻ നിശ്ചയിച്ച രാജാവിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം.
പങ്ക് വെക്കു
മത്തായി 18 വായിക്കുകമത്തായി 18:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
പങ്ക് വെക്കു
മത്തായി 18 വായിക്കുക