മത്തായി 18:10
മത്തായി 18:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
പങ്ക് വെക്കു
മത്തായി 18 വായിക്കുകമത്തായി 18:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഈ ചെറിയവരിൽ ഒരുവനെ നിന്ദിക്കാതിരിക്കുവാൻ നോക്കിക്കൊള്ളുക; അവരുടെ മാലാഖമാർ സ്വർഗത്തിലുള്ള എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
മത്തായി 18 വായിക്കുകമത്തായി 18:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
പങ്ക് വെക്കു
മത്തായി 18 വായിക്കുക