Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 17:14 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 17:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്ന് അവന്റെ മുമ്പാകെ മുട്ടുകുത്തി

പങ്ക് വെക്കു
മത്തായി 17 MALOVBSI

മത്തായി 17:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ ജനക്കൂട്ടത്തിനടുത്തു തിരിച്ചുചെന്നപ്പോൾ ഒരു മനുഷ്യൻ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി അവിടുത്തോടു പറഞ്ഞു

പങ്ക് വെക്കു
മത്തായി 17 MALCLBSI

മത്തായി 17:14 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവർ പുരുഷാരത്തിന്‍റെ അടുക്കൽ വന്നപ്പോൾ ഒരു മനുഷ്യൻ വന്നു അവന്‍റെ മുമ്പാകെ മുട്ടുകുത്തി

പങ്ക് വെക്കു
മത്തായി 17 മലയാളം

മത്തായി 17:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി

മത്തായി 17:14 MCV (സമകാലിക മലയാളവിവർത്തനം)

യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി

പങ്ക് വെക്കു
മത്തായി 17 MCV