Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 16:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 16:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി.

പങ്ക് വെക്കു
മത്തായി 16 MALOVBSI

മത്തായി 16:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യേശുവിന്റെ ശിഷ്യന്മാർ ഗലീലത്തടാകം കടന്നു മറുകരയ്‍ക്കു പോകുമ്പോൾ അപ്പമെടുക്കുവാൻ മറന്നുപോയി.

പങ്ക് വെക്കു
മത്തായി 16 MALCLBSI

മത്തായി 16:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ശിഷ്യന്മാർ തടാകത്തിന്‍റെ മറുവശത്ത് എത്തിയപ്പോൾ അവർ അപ്പം എടുക്കുന്ന കാര്യം മറന്നുപോയിരുന്നു.

പങ്ക് വെക്കു
മത്തായി 16 മലയാളം

മത്തായി 16:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി.

മത്തായി 16:5 MCV (സമകാലിക മലയാളവിവർത്തനം)

അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി.

പങ്ക് വെക്കു
മത്തായി 16 MCV