മത്തായി 16:20
മത്തായി 16:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട്, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുതെന്ന് അവിടുന്ന് ശിഷ്യന്മാരോടു കർശനമായി ആജ്ഞാപിച്ചു.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചു.
പങ്ക് വെക്കു
മത്തായി 16 വായിക്കുക