മത്തായി 16:14
മത്തായി 16:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചിലർ യോഹന്നാൻസ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറേ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സ്നാപകയോഹന്നാൻ എന്നു ചിലരും ഏലിയാ എന്നു മറ്റു ചിലരും യിരെമ്യായോ അഥവാ പ്രവാചകന്മാരിൽ ഒരുവനോ എന്നു വേറേ ചിലരും പറയുന്നു” എന്ന് അവർ മറുപടി പറഞ്ഞു.
പങ്ക് വെക്കു
മത്തായി 16 വായിക്കുകമത്തായി 16:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റുചിലർ ഏലിയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുവനോ എന്നും പറയുന്നു“ എന്നു അവർ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 16 വായിക്കുക