മത്തായി 15:9
മത്തായി 15:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ എന്നെ ആരാധിക്കുന്നതു വ്യർഥം; മനുഷ്യനിർമിതങ്ങളായ അനുശാസനങ്ങളാണ് അവരുടെ ധർമോപദേശം.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മാനുഷകല്പനകളെ അവരുടെ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ വ്യർത്ഥമായി ആരാധിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചിരിക്കുന്നത് ഒത്തിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുക