മത്തായി 15:8
മത്തായി 15:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നിൽനിന്നു വിദൂരസ്ഥമായിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെവിട്ടു അകന്നിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുക