മത്തായി 15:6
മത്തായി 15:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബലമാക്കിയിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ പാരമ്പര്യം പുലർത്താൻവേണ്ടി ദൈവവചനം നിങ്ങൾ നിരർഥകമാക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ അപ്പനെ ബഹുമാനിക്കേണ്ടതായ ആവശ്യമില്ലായെന്ന് പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായം നിമിത്തം ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുക