മത്തായി 15:4
മത്തായി 15:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം എന്നും ദൈവം കല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
പങ്ക് വെക്കു
മത്തായി 15 വായിക്കുക