മത്തായി 15:3
മത്തായി 15:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്?
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അതിന് ഇങ്ങനെ മറുപടി നല്കി: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ഈശ്വരകല്പനയെ നിങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്?
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ അവരോട് ഉത്തരം പറഞ്ഞത്:നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്?
പങ്ക് വെക്കു
മത്തായി 15 വായിക്കുക