Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 15:29 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 15:29 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

പങ്ക് വെക്കു
മത്തായി 15 MALOVBSI

മത്തായി 15:29 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്റെ തീരത്തുകൂടി കടന്ന് ഒരു കുന്നിൻമുകളിൽ കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്റെ അടുക്കൽവന്നു.

പങ്ക് വെക്കു
മത്തായി 15 MALCLBSI

മത്തായി 15:29 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

പങ്ക് വെക്കു
മത്തായി 15 മലയാളം

മത്തായി 15:29 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.

മത്തായി 15:29 MCV (സമകാലിക മലയാളവിവർത്തനം)

യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു.

പങ്ക് വെക്കു
മത്തായി 15 MCV