മത്തായി 15:20
മത്തായി 15:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യനെ അശുദ്ധനാക്കുന്നത് ഇവയാണ്; കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.”
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യനെ അശുദ്ധമാക്കുന്നത് ഈ കാര്യങ്ങളത്രേ; കഴുകാത്ത കൈകൊണ്ട് ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
പങ്ക് വെക്കു
മത്തായി 15 വായിക്കുക