മത്തായി 15:15 - Compare All Versions

മത്തായി 15:15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 15 MALOVBSI

മത്തായി 15:15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പത്രോസ് അവിടുത്തോട്, “ഈ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതന്നാലും” എന്ന് അഭ്യർഥിച്ചു.

പങ്ക് വെക്കു
മത്തായി 15 MALCLBSI

മത്തായി 15:15 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പത്രൊസ് അവനോട്: “ആ ഉപമ ഞങ്ങൾക്കു വിശദീകരിച്ച് തരേണം“ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 15 IRVMAL

മത്തായി 15:15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.

മത്തായി 15:15 MCV (സമകാലിക മലയാളവിവർത്തനം)

“ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.

പങ്ക് വെക്കു
മത്തായി 15 MCV