മത്തായി 15:14
മത്തായി 15:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അന്ധന്മാരായ വഴികാട്ടികളത്രേ. അന്ധൻ അന്ധനു വഴികാട്ടിയാൽ ഇരുവരും കുഴിയിൽ വീഴുമല്ലോ.”
പങ്ക് വെക്കു
മത്തായി 15 വായിക്കുകമത്തായി 15:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
പങ്ക് വെക്കു
മത്തായി 15 വായിക്കുക