മത്തായി 14:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 14:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
പങ്ക് വെക്കു
മത്തായി 14 MALOVBSIമത്തായി 14:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“നീ എന്തുതന്നെ ചോദിച്ചാലും നാം അതു തീർച്ചയായും നിനക്കു തരാം” എന്നു രാജാവ് അവളോടു ശപഥം ചെയ്തു.
പങ്ക് വെക്കു
മത്തായി 14 MALCLBSIമത്തായി 14:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അതുമുഖാന്തരം എന്ത് ചോദിച്ചാലും കൊടുക്കും എന്നു അവൻ സത്യംചെയ്തു അവൾക്ക് വാക്ക് കൊടുത്തു.
പങ്ക് വെക്കു
മത്തായി 14 മലയാളംമത്തായി 14:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
പങ്ക് വെക്കു
മത്തായി 14 വേദപുസ്തകംമത്തായി 14:7 MCV (സമകാലിക മലയാളവിവർത്തനം)
അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് ശപഥംചെയ്തുപറഞ്ഞു.
പങ്ക് വെക്കു
മത്തായി 14 MCV