മത്തായി 14:31 - Compare All Versions

മത്തായി 14:31 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 14 MALOVBSI

മത്തായി 14:31 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഉടനെ യേശു കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് “അല്പവിശ്വാസീ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 14 MALCLBSI

മത്തായി 14:31 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന് സംശയിച്ചു എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 14 IRVMAL

മത്തായി 14:31 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു എന്നു പറഞ്ഞു.

മത്തായി 14:31 MCV (സമകാലിക മലയാളവിവർത്തനം)

യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 14 MCV