മത്തായി 14:24
മത്തായി 14:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ സമയത്ത് ശിഷ്യന്മാർ കയറിയ വഞ്ചി കരവിട്ടു വളരെദൂരം മുമ്പോട്ടു പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ തിരമാലകൾ അടിച്ചു തോണി ഉലഞ്ഞു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പടകോ കരവിട്ട് കടലിന് നടുവിലും, കാറ്റ് പ്രതികൂലമാകയാൽ തിരകൾ നിമിത്തം നിയന്ത്രണാതീതവുമായി.
പങ്ക് വെക്കു
മത്തായി 14 വായിക്കുക