മത്തായി 14:22
മത്തായി 14:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയിൽ ശിഷ്യന്മാരോട് തോണിയിൽ കയറി തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ യേശു നിർബന്ധിച്ചു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരയ്ക്ക് പോകുവാൻ അവരെ നിര്‍ബ്ബന്ധിച്ചു.
പങ്ക് വെക്കു
മത്തായി 14 വായിക്കുക