മത്തായി 14:17
മത്തായി 14:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ യേശുവിനോട്: “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല” എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 14 വായിക്കുകമത്തായി 14:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അവനോട്: “അഞ്ചു അപ്പവും രണ്ടുമീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല“ എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 14 വായിക്കുക