Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 14:12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 14:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.

പങ്ക് വെക്കു
മത്തായി 14 MALOVBSI

മത്തായി 14:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യോഹന്നാന്റെ ശിഷ്യന്മാർ ചെന്ന് മൃതദ്ദേഹം അടക്കം ചെയ്തശേഷം വിവരം യേശുവിനെ അറിയിച്ചു.

പങ്ക് വെക്കു
മത്തായി 14 MALCLBSI

മത്തായി 14:12 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവന്‍റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു അടക്കം ചെയ്തു; പിന്നെ ചെന്നു യേശുവിനെ അറിയിച്ചു.

പങ്ക് വെക്കു
മത്തായി 14 മലയാളം

മത്തായി 14:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.

മത്തായി 14:12 MCV (സമകാലിക മലയാളവിവർത്തനം)

യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു.

പങ്ക് വെക്കു
മത്തായി 14 MCV