Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 14:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 14:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്

പങ്ക് വെക്കു
മത്തായി 14 MALOVBSI

മത്തായി 14:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അക്കാലത്തു ഗലീല ഭരിച്ചിരുന്ന ഹേരോദാ യേശുവിന്റെ കീർത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകന്മാരോടു പറഞ്ഞു

പങ്ക് വെക്കു
മത്തായി 14 MALCLBSI

മത്തായി 14:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്‍റെ ശ്രുതി കേട്ടിട്ടു

പങ്ക് വെക്കു
മത്തായി 14 മലയാളം

മത്തായി 14:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു

മത്തായി 14:1 MCV (സമകാലിക മലയാളവിവർത്തനം)

ആ കാലത്ത് ഗലീലയിലെ ഭരണാധികാരിയായിരുന്ന ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്തകേട്ട്

പങ്ക് വെക്കു
മത്തായി 14 MCV