മത്തായി 13:58
മത്തായി 13:58 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:58 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ അവിശ്വാസം നിമിത്തം യേശു അവിടെ അധികം അദ്ഭുതപ്രവൃത്തികൾ ചെയ്തില്ല.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:58 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല.
പങ്ക് വെക്കു
മത്തായി 13 വായിക്കുക