മത്തായി 13:55
മത്തായി 13:55 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:55 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ മരപ്പണിക്കാരന്റെ മകനല്ലേ ഇയാൾ? മറിയം ഇയാളുടെ അമ്മയും യാക്കോബും യോസേഫും ശിമോനും യൂദായും ഇയാളുടെ സഹോദരന്മാരുമല്ലേ? ഇയാളുടെ സഹോദരികൾ എല്ലാവരും ഇവിടെത്തെന്നെ ഉണ്ടല്ലോ!
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:55 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇവൻ തച്ചൻ്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
പങ്ക് വെക്കു
മത്തായി 13 വായിക്കുക