Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 13:53 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 13:53 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഈ ഉപമകളെ പറഞ്ഞുതീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവരെ ഉപദേശിച്ചു.

പങ്ക് വെക്കു
മത്തായി 13 MALOVBSI

മത്തായി 13:53 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഈ സദൃശോക്തികൾ പൂർത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗിൽ പോയി അവരെ പഠിപ്പിച്ചു.

പങ്ക് വെക്കു
മത്തായി 13 MALCLBSI

മത്തായി 13:53 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെനിന്നും പുറപ്പെട്ടു.

പങ്ക് വെക്കു
മത്തായി 13 മലയാളം

മത്തായി 13:53 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു.

മത്തായി 13:53 MCV (സമകാലിക മലയാളവിവർത്തനം)

ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി

പങ്ക് വെക്കു
മത്തായി 13 MCV