Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 13:51 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 13:51 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് അവർ ഉവ്വ് എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 13 MALOVBSI

മത്തായി 13:51 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“ഇവയെല്ലാം നിങ്ങൾക്കു മനസ്സിലായോ?” എന്ന് യേശു ചോദിച്ചു. “ഉവ്വ്” എന്ന് അവർ പറഞ്ഞു.

പങ്ക് വെക്കു
മത്തായി 13 MALCLBSI

മത്തായി 13:51 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് ശിഷ്യന്മാർ അതെ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 13 മലയാളം

മത്തായി 13:51 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.

മത്തായി 13:51 MCV (സമകാലിക മലയാളവിവർത്തനം)

“നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു. “ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു.

പങ്ക് വെക്കു
മത്തായി 13 MCV