മത്തായി 13:47
മത്തായി 13:47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെയും സ്വർഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“മാത്രമല്ല, സ്വർഗരാജ്യം കടലിൽ ഇറക്കുന്ന വലയോടു സദൃശം. എല്ലായിനം മത്സ്യങ്ങളെയും ആ വലയിൽ പിടിക്കുന്നു.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക ജീവികളേയും പിടിക്കുന്നതുമായൊരു വലയോടു സദൃശം.
പങ്ക് വെക്കു
മത്തായി 13 വായിക്കുക