മത്തായി 13:46 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 13:46 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി.
പങ്ക് വെക്കു
മത്തായി 13 MALOVBSIമത്തായി 13:46 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അയാൾ വിലകൂടിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.
പങ്ക് വെക്കു
മത്തായി 13 MALCLBSIമത്തായി 13:46 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അത് വാങ്ങി.
പങ്ക് വെക്കു
മത്തായി 13 മലയാളംമത്തായി 13:46 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
പങ്ക് വെക്കു
മത്തായി 13 വേദപുസ്തകംമത്തായി 13:46 MCV (സമകാലിക മലയാളവിവർത്തനം)
അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
പങ്ക് വെക്കു
മത്തായി 13 MCV