മത്തായി 13:45 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 13:45 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
പിന്നെയും സ്വർഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
പങ്ക് വെക്കു
മത്തായി 13 MALOVBSIമത്തായി 13:45 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“സ്വർഗരാജ്യം വിശിഷ്ടമായ മുത്തുകൾ അന്വേഷിച്ചുപോകുന്ന വ്യാപാരിയോടു സദൃശം.
പങ്ക് വെക്കു
മത്തായി 13 MALCLBSIമത്തായി 13:45 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശം.
പങ്ക് വെക്കു
മത്തായി 13 മലയാളംമത്തായി 13:45 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
പങ്ക് വെക്കു
മത്തായി 13 വേദപുസ്തകംമത്തായി 13:45 MCV (സമകാലിക മലയാളവിവർത്തനം)
“ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം.
പങ്ക് വെക്കു
മത്തായി 13 MCV