മത്തായി 13:43
മത്തായി 13:43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ധർമനിഷ്ഠയുള്ളവർ, അവിടുത്തെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
പങ്ക് വെക്കു
മത്തായി 13 വായിക്കുക