മത്തായി 13:40 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 13:40 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
പങ്ക് വെക്കു
മത്തായി 13 MALOVBSIമത്തായി 13:40 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കളകൾ പറിച്ചുകൂട്ടി ചുട്ടുകളയുന്നതുപോലെ തന്നെ യുഗസമാപ്തിയിൽ സംഭവിക്കും.
പങ്ക് വെക്കു
മത്തായി 13 MALCLBSIമത്തായി 13:40 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അതുകൊണ്ട് കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
പങ്ക് വെക്കു
മത്തായി 13 മലയാളംമത്തായി 13:40 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
പങ്ക് വെക്കു
മത്തായി 13 വേദപുസ്തകംമത്തായി 13:40 MCV (സമകാലിക മലയാളവിവർത്തനം)
“കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും.
പങ്ക് വെക്കു
മത്തായി 13 MCV