മത്തായി 13:24
മത്തായി 13:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ മറ്റൊരു ഉപമ അവർക്ക് പറഞ്ഞു കൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ കൃഷിസ്ഥലത്ത് നല്ലവിത്ത് വിതച്ചതിനോട് സദൃശമാകുന്നു.
പങ്ക് വെക്കു
മത്തായി 13 വായിക്കുക