മത്തായി 13:21
മത്തായി 13:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും അവരിൽ അതു വേരുറയ്ക്കുന്നില്ല. അവർ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോൾ അവർ പെട്ടെന്നു വീണുപോകുന്നു.
പങ്ക് വെക്കു
മത്തായി 13 വായിക്കുകമത്തായി 13:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
പങ്ക് വെക്കു
മത്തായി 13 വായിക്കുക