മത്തായി 13:18 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 13:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
പങ്ക് വെക്കു
മത്തായി 13 MALOVBSIമത്തായി 13:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക.
പങ്ക് വെക്കു
മത്തായി 13 MALCLBSIമത്തായി 13:18 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ വിതയ്ക്കുന്നവൻ്റെ ഉപമ കേട്ടുകൊൾവിൻ.
പങ്ക് വെക്കു
മത്തായി 13 മലയാളംമത്തായി 13:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
പങ്ക് വെക്കു
മത്തായി 13 വേദപുസ്തകംമത്തായി 13:18 MCV (സമകാലിക മലയാളവിവർത്തനം)
“കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക
പങ്ക് വെക്കു
മത്തായി 13 MCV