മത്തായി 13:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 13:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അന്ന് യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
പങ്ക് വെക്കു
മത്തായി 13 MALOVBSIമത്തായി 13:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അന്നുതന്നെ യേശു ആ വീട്ടിൽനിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു.
പങ്ക് വെക്കു
മത്തായി 13 MALCLBSIമത്തായി 13:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആ ദിവസം യേശു വീട്ടിൽനിന്ന് പുറപ്പെട്ടു കടലരികെ ഇരുന്നു.
പങ്ക് വെക്കു
മത്തായി 13 മലയാളംമത്തായി 13:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
പങ്ക് വെക്കു
മത്തായി 13 വേദപുസ്തകംമത്തായി 13:1 MCV (സമകാലിക മലയാളവിവർത്തനം)
ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി.
പങ്ക് വെക്കു
മത്തായി 13 MCV