മത്തായി 12:49 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 12:49 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ശിഷ്യന്മാരുടെ നേരേ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

പങ്ക് വെക്കു
മത്തായി 12 MALOVBSI

മത്തായി 12:49 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

തന്റെ ശിഷ്യന്മാരുടെ നേരെ കൈ ചൂണ്ടിക്കൊണ്ട് “ഇതാ എന്റെ അമ്മയും സഹോദരന്മാരും

പങ്ക് വെക്കു
മത്തായി 12 MALCLBSI

മത്തായി 12:49 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എന്നിട്ട് അവന്‍റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.

പങ്ക് വെക്കു
മത്തായി 12 IRVMAL

മത്തായി 12:49 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.

മത്തായി 12:49 MCV (സമകാലിക മലയാളവിവർത്തനം)

പിന്നെ തന്റെ കൈ ശിഷ്യന്മാരുടെനേരേ നീട്ടി, “ഇവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.

പങ്ക് വെക്കു
മത്തായി 12 MCV