മത്തായി 12:48 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 12:48 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതു പറഞ്ഞവനോട് അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 12 MALOVBSI

മത്തായി 12:48 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്നാൽ യേശു അയാളോട്, “ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 12 MALCLBSI

മത്തായി 12:48 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്‍റെ അമ്മ ആർ എന്‍റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 12 IRVMAL

മത്തായി 12:48 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു

മത്തായി 12:48 MCV (സമകാലിക മലയാളവിവർത്തനം)

യേശു ആ മനുഷ്യനോട്, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 12 MCV