മത്തായി 12:40
മത്തായി 12:40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
പങ്ക് വെക്കു
മത്തായി 12 വായിക്കുകമത്തായി 12:40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനാ മൂന്നു പകലും മൂന്നു രാത്രിയും തിമിംഗലത്തിന്റെ വയറ്റിലായിരുന്നു. അതുപോലെ മനുഷ്യപുത്രനും മൂന്നു പകലും മൂന്നു രാവും ഭൂഗർഭത്തിലായിരിക്കും.
പങ്ക് വെക്കു
മത്തായി 12 വായിക്കുകമത്തായി 12:40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോനാ വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
പങ്ക് വെക്കു
മത്തായി 12 വായിക്കുക