മത്തായി 12:20-21
മത്തായി 12:20-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതി വന്നു.
പങ്ക് വെക്കു
മത്തായി 12 വായിക്കുകമത്തായി 12:20-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിനിർവഹണം വിജയത്തിലെത്തിക്കുന്നതുവരെ ചതഞ്ഞ ഓടക്കമ്പ് അവൻ ഒടിക്കുകയില്ല; മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല. അവന്റെ നാമത്തിലായിരിക്കും സകല ജനതകളുടെയും പ്രത്യാശ.”
പങ്ക് വെക്കു
മത്തായി 12 വായിക്കുകമത്തായി 12:20-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ നാമത്തിൽ ജനതകൾ പ്രത്യാശവെയ്ക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.
പങ്ക് വെക്കു
മത്തായി 12 വായിക്കുക