ഉള്ളടക്കത്തിലേക്ക് പോകുക

മത്തായി 12:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 12:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കും”

മത്തായി 12 MALOVBSI

മത്തായി 12:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നീതിനിർവഹണം വിജയത്തിലെത്തിക്കുന്നതുവരെ ചതഞ്ഞ ഓടക്കമ്പ് അവൻ ഒടിക്കുകയില്ല; മങ്ങിക്കത്തുന്ന തിരി കെടുത്തുകയുമില്ല.

മത്തായി 12 MALCLBSI

മത്തായി 12:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവന്‍റെ നാമത്തിൽ ജനതകൾ പ്രത്യാശവെയ്ക്കും”

മത്തായി 12 മലയാളം

മത്തായി 12:20 MCV (സമകാലിക മലയാളവിവർത്തനം)

ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും.

മത്തായി 12 MCV